യുക്തിവാദികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ജീവന്‍ ഉണ്ടോ ................?
ആത്മാവ് ഉണ്ടോ .....................................................................?
മനസ്സ് ഉണ്ടോ ............................................................................?
പദാര്‍ഥാതീതവും സ്ഥലകാലനൈര്യന്തര്യങ്ങള്‍ക്കതീതവുമായ ഇവയൊന്നും മനുഷ്യന് കണ്ടെത്താന്‍ ആവില്ല എന്നിരിക്കെ യുക്തിവാദി എന്നത് ഈ ദ്രവ്യ പ്രപഞ്ചത്തിലെ വെറുമൊരു 'പിണ്ഡം' മാത്രമോ ....................................................................................................................................................................................?