free thinkers

Wednesday, April 24, 2013


FREE THINKERS - സ്വതന്ത്ര ചിന്തകര്‍
അംഗങ്ങള്‍

ഇവന്റുകൾ

ചിത്രങ്ങൾ

ഫയലുകൾ
അറിയിപ്പുകള്‍
തിരയുക


Pma Nasar Doha
യുക്തിവാദികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ജീവന്‍ ഉണ്ടോ ................?
ആത്മാവ് ഉണ്ടോ .....................................................................?
മനസ്സ്‌ ഉണ്ടോ ............................................................................?
പദാര്‍ഥാതീതവും സ്ഥലകാലനൈര്യന്തര്യങ്ങള്‍ക്കതീതവുമായ ഇവയൊന്നും മനുഷ്യന് കണ്ടെത്താന്‍ ആവില്ല എന്നിരിക്കെ യുക്തിവാദി എന്നത് ഈ ദ്രവ്യ പ്രപഞ്ചത്തിലെ വെറുമൊരു 'പിണ്ഡം' മാത്രമോ ....................................................................................................................................................................................?

യുക്തിവാദികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ജീവന്‍ ഉണ്ടോ ................?
 ആത്മാവ് ഉണ്ടോ .....................................................................?
 മനസ്സ്‌ ഉണ്ടോ ............................................................................?
 പദാര്‍ഥാതീതവും സ്ഥലകാലനൈര്യന്തര്യങ്ങള്‍ക്കതീതവുമായ ഇവയൊന്നും മനുഷ്യന് കണ്ടെത്താന്‍ ആവില്ല     എന്നിരിക്കെ യുക്തിവാദി എന്നത് ഈ ദ്രവ്യ പ്രപഞ്ചത്തിലെ വെറുമൊരു 'പിണ്ഡം' മാത്രമോ ....................................................................................................................................................................................?
ഏകദേശം2 മാസം മുന്‍പ്
1 ഇഷ്ടം
അഭിപ്രായപ്പെടുക
  • Salaam Aziz, Hiras Vk, Anees Hassan എന്നിവര്‍ക്കും,വേറെ കൂടാതെ മറ്റു 5 പേരും-പേര്‍ക്കും ഇതിഷ്ടപ്പെടു.
  • Mathew Jaison Kalathiveettil യുക്തിവാദി മനുഷ്യന്‍ ആണ് എന്ന് താങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?
    ഫെബ്രുവരി 24 1:39pm-ന് · 1 ഇഷ്ടം
  • Pma Nasar Doha ജീവനും ആത്മാവും മനസും ഇല്ലാത്ത മനുഷ്യരാണ് യുക്തി വാദികള്‍ എന്നാ അഭിപ്രായം എനിക്കില്ല .


    ഫെബ്രുവരി 24 1:43pm-ന് · 1 ഇഷ്ടം
  • Mathew Jaison Kalathiveettil മനസിലായില്ല
    ഫെബ്രുവരി 24 1:44pm-ന് · 1 ഇഷ്ടം


  • Pankaj Kv എന്തായാലും എനിക്ക് ഇതൊന്നും ഇല്ല.പോരെ.?
    ഫെബ്രുവരി 24 1:45pm-ന് · 1 ഇഷ്ടം · 1


  • Pma Nasar Doha ജീവനും ആത്മാവും മനസും ഉള്ള വാരാണ് മറ്റു മനുഷ്യരെ പോലെ യുക്തി വാദികളും
    ഫെബ്രുവരി 24 1:46pm-ന് · 1 ഇഷ്ടം

  • Vinod Padmanabhan illa aalmaave unnaarilla..... Vissappillathondum para lokathe onnum kazhikkan kittathondum aane unnathathe.....
    മൊബൈല്‍ ഉപയോഗിച്ച് ഫെബ്രുവരി 24 1:52pm-ന് · 1 ഇഷ്ടം
  • Mathew Jaison Kalathiveettil Pma Nasar Doha ജീവനും ആത്മാവും മനസും ഉള്ള വാരാണ് മറ്റു മനുഷ്യരെ പോലെ യുക്തി വാദികളും///തങ്ങള്‍ക്കു അതറിയാം എങ്കില്‍ എന്തിനാ ഈ പോസ്റ്റ്‌?
    ഫെബ്രുവരി 24 1:59pm-ന് · 1 ഇഷ്ടം · 2
  • Anooj Bharathan " " ജീവനും ആത്മാവും "" ഈ രണ്ടും ഒന്ന് വെക്തമക്കാമൊ ?
    ഫെബ്രുവരി 24 2:01pm-ന് · 1 ഇഷ്ടം
  • Ravi Kiran Jeevan undo ennu ariyilla, Raman korachu mumbu ente koode undathe ollu... Jeevane kanumbo naan chodikkam undo ennu.
    മൊബൈല്‍ ഉപയോഗിച്ച് ഫെബ്രുവരി 24 2:01pm-ന് · 1 ഇഷ്ടം · 1
  • Vinod Padmanabhan k... E post mothalaali paranjathu pole yukthivadhikalkke manassum illa, aalmaavum illa.............. Manassundaayittum manassakshi kutthillathe mathathinte peru paranje thammil thallendi varillallo... Aalmaave illathonde ivide sworggathil oru seat nedaan daivathinte anukamba kittan bhoomiyil kapada mukham veche abhinayikkendiyum varilla...
    മൊബൈല്‍ ഉപയോഗിച്ച് ഫെബ്രുവരി 24 2:07pm-ന് · 1 ഇഷ്ടം
  • Pavam Njan എന്ത് 'മാവ് 'ഉണ്ടായിട്ടും തിരിച്ചറിവ് ഉണ്ടാക്കാന്‍ പറ്റിയ തലച്ച്ചോരില്ലേല്‍ എന്ത് കാര്യം 
    ഫെബ്രുവരി 24 2:14pm-ന് · 1 ഇഷ്ടം
  • Pma Nasar Doha Mathew Jaison Kalathiveettil ".........................മറ്റു മനുഷ്യരെ പോലെ യുക്തി വാദികളും///തങ്ങള്‍ക്കു അതറിയാം എങ്കില്‍ എന്തിനാ ഈ പോസ്റ്റ്‌?
    ____________________________________
    ചര്‍ച്ചയ്ക്ക്‌ വേണ്ടി പറഞ്ഞതാ .ഇവിടെ മനുഷ്യന്‍ എന്നത് വെറും പദാര്‍ത്ഥം മാത്രമാണോ ...?എന്നതാണ് വിഷയം .
    ഫെബ്രുവരി 25 9:03am-ന് · 1 ഇഷ്ടം
  • Pma Nasar Doha Anooj Bharathan " " ജീവനും ആത്മാവും "" ഈ രണ്ടും ഒന്ന് വെക്തമക്കാമൊ ?
    __________________________________
    ജീവനും ആത്മാവും മനസും എന്നിങ്ങനെ മൂന്നായി തന്നെ മതവിശ്വാസം പഠിപ്പിക്കുന്നു .ആത്മാവ് എന്നത് മനുഷ്യ സത്തയെ സൂചിപ്പിക്കുന്നു ;ജീവന്‍ 
    ശരീരീത്തിലെ ഉപാപചയ പ്രവർത്തനങ്ങളെയും.
    ഫെബ്രുവരി 25 9:03am-ന് · 1 ഇഷ്ടം
  • Pma Nasar Doha നബീൽ ഹസ്സൻ -സാമാധനതിന്റെ മതം ഇന്ന് കൊലപാതകത്തിന്റെ മതമാണ്‌
    __________________________________
    മതത്തില്‍ മാത്രമാണോ കൊലപാതകം നടക്കുന്നത് ..?യുക്തിവാദത്തിലും കൊലവിളി നടക്കറില്ലേ...?.പണത്തി നും രാഷ്ട്രീ യത്തിനും കൊല നടക്കാറി ല്ലേ ....
    ഫെബ്രുവരി 25 9:03am-ന് · 1 ഇഷ്ടം
  • Faisal Ak 'pindam' maathramalla 'aana pindam' koodiyaanu...
    മൊബൈല്‍ ഉപയോഗിച്ച് ഫെബ്രുവരി 25 9:12am-ന് · 1 ഇഷ്ടം


  • Josh Kj Pma Nasar Doha
    യുക്തിവാദികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ജീവന്‍ ഉണ്ടോ ................?
    ആത്മാവ് ഉണ്ടോ .....................................................................?
    മനസ്സ്‌ ഉണ്ടോ ............................................................................?
    പദാര്‍ഥാതീതവും സ്ഥലകാലനൈര്യന്തര്യങ്ങള്‍ക്കതീതവുമായ ഇവയൊന്നും മനുഷ്യന് കണ്ടെത്താന്‍ ആവില്ല എന്നിരിക്കെ യുക്തിവാദി എന്നത് ഈ ദ്രവ്യ പ്രപഞ്ചത്തിലെ വെറുമൊരു 'പിണ്ഡം' മാത്രമോ //ഇയാള്‍ ചെറിയ തരത്തിലുള്ള മിടുക്കന്‍ ഒന്നും അല്ലല്ലോ.താങ്കള്‍ പറഞ്ഞ കാര്യം താങ്കള്‍ക്കു എങ്ങിനെ ആണ് മനസ്സിലായത്‌?.
    ഫെബ്രുവരി 25 9:27am-ന് · 1 ഇഷ്ടം · 1
  • Pma Nasar Doha ഞാന്‍ എങ്ങനെ മനസിലാക്കി എന്നതല്ല .യുക്തിവാദി എന്നത് ഈ ദ്രവ്യ പ്രപഞ്ചത്തിലെ വെറുമൊരു 'പിണ്ഡം' മാത്രമോ ...എന്നതാണ് വിഷയം .
    ഫെബ്രുവരി 25 9:35am-ന് · 1 ഇഷ്ടം
  • Josh Kj Pma Nasar Doha ഞാന്‍ എങ്ങനെ മനസിലാക്കി എന്നതല്ല .യുക്തിവാദി എന്നത് ഈ ദ്രവ്യ പ്രപഞ്ചത്തിലെ വെറുമൊരു 'പിണ്ഡം' മാത്രമോ ...എന്നതാണ് വിഷയം .//അങ്ങിനെ എങ്കില്‍ ഇത്തരം അബദ്ധ പ്രസ്താവനകള്‍ നടത്തി എന്തിനു വിഡ്ഢി ആകണം നേരെ താങ്കള്‍ ഈ ചോദിച്ചത് ഇട്ടാല്‍ പോരെ..
    ഫെബ്രുവരി 25 10:04am-ന് · 1 ഇഷ്ടം
  • Josh Kj ഞാന്‍ എന്ത് മനസ്സിലാക്കി എനതല്ലത്രേ വിഷയം.ആര്‍ക്കും കാണാന്‍ പറ്റാത്ത നിറം കണ്ടോ എന്ന് ചോദിക്കുന ഒരാളുടെ വിഡ്ഢിത്തം എങ്ങിനെ ആണ് അയാളെ നമുക്ക് മനസിലാക്കി കൊടുക്കാന്‍ പറ്റുക സുഹൃത്തുക്കളെ?.
    ഫെബ്രുവരി 25 10:16am-ന് · Edited · 1 ഇഷ്ടം · 1
  • Pma Nasar Doha മത വിശ്വാസ പ്രകാരം എല്ലാ മനുഷ്യരിലും ആത്മാവ് ഉണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു .ആത്മാവ് ഇല്ല എന്ന് വാദിക്കുന്നവരോടാണ് ഈ ചോദ്യം ...
    ഫെബ്രുവരി 25 10:19am-ന് · 1 ഇഷ്ടം
  • Josh Kj Abhayankar Abhay മനുഷ്യ ബുദ്ധിക്കു മനസ്സിലാവാത്ത ചാത്തനും മറുതയും ഡിങ്കനും ഒടിയനും കുട്ടൂസനും ഡാകിനിയും ഒക്കെ അന്ധവിശ്വാസം ആണെന്നും പറഞ്ഞു നിങ്ങള്‍ എന്തിനാണ് എതിര്‍ക്കുന്നത്? അവര്‍ക്കും മനുഷ്യ ബുദ്ധിയുടെ പരിമിതിയുടെ ആനുകൂല്യം നല്കിക്കൂടെ? ബുദ്ധിയുടെ പരിധിയുടെ ആനുകൂല്യം നല്‍കി ദൈവത്തെ സംരക്ഷിച്ചു നിര്‍ത്താം എങ്കില്‍ എല്ലാ ദൈവങ്ങള്‍ക്കും ആ ആനുകൂല്യം നല്‍കണം . അതായത് വിശ്വാസം ഉണ്ടെങ്കില്‍ ലോകത്തെ എല്ലാ ദൈവങ്ങളെയും വിശ്വസിക്കണം. സ്വന്തം അല്ലാത്ത ദൈവങ്ങളെ യുക്തി വെച്ചു ചോദ്യം ചെയ്യുന്നു എങ്കില്‍ സ്വന്തം ദൈവത്തെയും അത് പോലെ ചോദ്യം ചെയ്യാം ..
    ഫെബ്രുവരി 25 10:30am-ന് · 1 ഇഷ്ടം · 2
  • Josh Kj Pma Nasar Doha മത വിശ്വാസ പ്രകാരം എല്ലാ മനുഷ്യരിലും ആത്മാവ് ഉണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു .ആത്മാവ് ഇല്ല എന്ന് വാദിക്കുന്നവരോടാണ് ഈ ചോദ്യം ...//അപ്പോള്‍ ആദ്യം താങ്കള്‍ ചെയ്യേണ്ടത് അത് എന്ത് തരം സാധനം ആണ് എന്ന് വിശദീകരിക്കുകയാണ്.അല്ലാതെ എന്തെങ്കിലും ഉണ്ടെന്നു സ്വയം വിശ്വസിച്ചിട്ടു ഇത്തരം ഉഡായിപ്പുകലുമായി നടക്കരുത്.
    ബ്രഹ്മം ഉണ്ടെന്നു മതവിശ്വാസ പ്രകാരം ഞാന്‍ വിശ്വസിക്കുന്നു അത് കൊണ്ട് പുനര്‍ജന്മവും എന്ന് ഒരാള്‍ പറഞ്ഞിട്ട് താങ്കള്‍ പറഞ്ഞതരം ചോദ്യം ഉയര്‍ത്തിയാല്‍ താങ്കള്‍ എന്ത് പറയും?.
    ഫെബ്രുവരി 25 10:34am-ന് · 1 ഇഷ്ടം · 2
  • Pma Nasar Doha മത വിശ്വാസം പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ്..
    പക്ഷെ നിങ്ങള്‍ അന്ധതയി ലാണ് മനുഷ്യന്‍ വെറും രാസപദാര്‍ത്ഥമാത്രമാണോ എന്നതില്‍ ....
    ഫെബ്രുവരി 25 10:46am-ന് · 1 ഇഷ്ടം
  • Abhayankar Abhay പങ്കിലക്കാട്ടില്‍ ജനിച്ചു ശക്തരില്‍ ശക്തനായി ലോകത്തെ സംരക്ഷിക്കുന്ന ഡിങ്കന്റെ പ്രമാണങ്ങളില്‍ വിശ്വസിക്കൂ. അതിനെ എന്തിനാണ് യുക്തി ഉപയോഗിച്ചു ചോദ്യം ചെയ്യുന്നത്? Pma Naser Doha,
    ഫെബ്രുവരി 25 10:49am-ന് · 1 ഇഷ്ടം · 2
  • Vinu Bipin Opr ഏതു________ മോന്മാര്‍ ആണെടാ ഈ പോസ്റ്റിനു ലൈക്‌ അടിച്ചത്....... എങ്ങനെ തോന്നിയെടാ നിനക്കൊക്കെ, വിവരം എന്നത് ഒരു അന്പതു കിലോമീട്ടര്‍അടുത്ത് കൂടി പോലും പോയിട്ടില്ലാതവന്മാര്‍..!
    ഫെബ്രുവരി 25 10:50am-ന് · Edited · 1 ഇഷ്ടം · 1
  • Josh Kj Pma Nasar Doha മത വിശ്വാസം പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ്..
    പക്ഷെ നിങ്ങള്‍ അന്ധതയി ലാണ് മനുഷ്യന്‍ വെറും രാസപദാര്‍ത്ഥമാത്രമാണോ എന്നതില്‍ ....//ഇത് താങ്കള്‍ക്കു മാത്രമല്ല സകല വിശ്വാസികള്‍ക്കും പറ്റുന്ന (പറ്റുന്നതല്ല അറിഞ്ഞു കൊണ്ട് തന്നെ മണ്ട ത്തര ത്തിന്റ
    െ ഉപാസകര്‍ ആവുകയാണ്)പ്രശ്നം ആണ്.മതവിശ്വാസികള്‍ സകലരും ഇത് പോലെ ഉള്ള എന്തങ്കിലും അബദ്ധ പ്രമാണങ്ങള്‍ വച്ചു ഗീര്‍വാണം അടിക്കുന്നു.യുക്തിവാദികള്‍ വസ്തുതകള്‍ അന്വേഷിക്കുന്നു.വസ്തുതാന്വേഷകരെ താങ്കളെ പോലെ ഉള്ള ആളുകള്‍ ഇത് പോലെ വിട്ടി ചോദ്യങ്ങളുമായി നേരിടുന്നു.ഒരികളും വിഡ്ഢിത്തം ആണ് ചോദിക്കുന്നതെന്ന് അറിയാതെ.അറിയാതെ തന്നെയോ എന്നാ കാര്യത്തില്‍ സംശയം ഉണ്ട്.അല്ലെങ്കില്‍ പുനര്‍ജന്മത്തിന്റെ കാര്യത്തില്‍ അന്ധത നടിക്കില്ലായിരുന്നു..
    ഫെബ്രുവരി 25 10:54am-ന് · 1 ഇഷ്ടം · 1
  • Rahul Varma Sreeram 4 sudapikal ee postu like adichitundu.avarku oru awards kodukkan veneer hamachi abhyarthikunu.
    ഫെബ്രുവരി 25 10:54am-ന് · 1 ഇഷ്ടം
  • Pma Nasar Doha Abhayankar Abhay പങ്കിലക്കാട്ടില്‍ ജനിച്ചു ശക്തരില്‍ ശക്തനായി ലോകത്തെ സംരക്ഷിക്കുന്ന ഡിങ്കന്റെ പ്രമാണങ്ങളില്‍ വിശ്വസിക്കൂ.
    _____________________________
    ഡിങ്കന്‍ പ്രമാണത്തില്‍ ,ഈ താല്‍കാലിക ജീവിതത്തില്‍ ദുര്‍ബലനായ മനുഷ്യന്‍റെ ജീവിത ലക്ഷ്യമെന്താണ് ...
    ഫെബ്രുവരി 25 10:55am-ന് · 1 ഇഷ്ടം
  • Josh Kj Pma Nasar Doha Abhayankar Abhay പങ്കിലക്കാട്ടില്‍ ജനിച്ചു ശക്തരില്‍ ശക്തനായി ലോകത്തെ സംരക്ഷിക്കുന്ന ഡിങ്കന്റെ പ്രമാണങ്ങളില്‍ വിശ്വസിക്കൂ.
    _____________________________
    ഡിങ്കന്‍ പ്രമാണത്തില്‍ ,ഈ താല്‍കാലിക ജീവിതത്തില്‍ ദുര്‍ബലനായ മനുഷ്യന്‍റെ ജീവിത ലക്ഷ്
    യമെന്താണ് ...//കഷ്ടം.സുഹൃത്തെ അപരന്‍ മറുപടിയായി എന്ത് പറഞ്ഞാലും താങ്കള്‍ ഞഞ്ഞാ പിഞ്ഞാ പറയേണ്ടി വരും.കാരണം അടിസ്ഥാനം ഇല്ലാതിരികണം എന്നതല്ലെയുള്ളൂ സാധാരണ ഇത്തരം ചോദ്യത്തിനു മറുപടി ആയി പറയുന്നതില്‍..
    ഫെബ്രുവരി 25 10:58am-ന് · 1 ഇഷ്ടം
  • Abhayankar Abhay മനുഷ്യന്‍ മറ്റെല്ലാ ജീവികളെയും പോലെ ഒരു ജീവി മാത്രം ആണ് എന്ന് ഡിങ്കന്‍ പറയുന്നു. ഓരോ ജീവികള്‍ക്കും അത്തിന്റെ നിലനില്പ്പിനാവശ്യമായ പ്രതെകതയുണ്ട്. അങ്ങിനെ മനുഷ്യന് കിട്ടിയതാണ് ബുദ്ധി. ജീവിക്കുക എന്നാ ലക്‌ഷ്യം ആണ് ജീവികല്‍ക്കുല്ലത് അല്ലാതെ വേറെ ലക്‌ഷ്യം ഒന്നും ഇല്ല. ബുദ്ധിയുള്ള ജീവിയായത് കൊണ്ട് നീതി നിയമം എന്നിവയൊക്കെ മനുഷ്യന്‍ ആവിഷ്കരിച്ചു നടപ്പാക്കി എങ്കിലും അതൊക്കെ ജീവിക്കുക എന്നാ ലക്ഷ്യത്തിനു വേണ്ടിയുള്ളത് ത്നനെയാണ്. ഡിങ്കന്‍ സര്‍വ്വം കാണുന്നു എല്ലാം അറിയുന്നു
    ഫെബ്രുവരി 25 10:58am-ന് · 1 ഇഷ്ടം · 1
  • Pma Nasar Doha Josh Kj വിഡ്ഢിത്തംവിഡ്ഢിത്തംവിഡ്ഢിത്തംവിഡ്ഢിത്തംവിഡ്ഢിത്തം.....എന്ന് പറയുകയല്ലാതെ എന്‍റെ ചോദ്യത്തിന് വസ്തുനിഷ്ടമായ മറുപടി പറയുന്നില്ല .
    ഫെബ്രുവരി 25 10:59am-ന് · 1 ഇഷ്ടം
  • Abhayankar Abhay എന്താ ചോദ്യം ?? പൊട്ട ചോദ്യത്തിന് ആരും ഉത്തരം തരില്ല. ഫെയ്സ് ബുക്കിലായത് കൊണ്ട് ചുട്ട അടിയും തരാന്‍ പറ്റില്ല സോറി
    ഫെബ്രുവരി 25 11:00am-ന് · 1 ഇഷ്ടം · 2
  • Rahul Varma Sreeram NASar,enthanu thangal udeshichathu?a mass in a materialistic world?
    ഫെബ്രുവരി 25 11:02am-ന് · 1 ഇഷ്ടം
  • Rahul Varma Sreeram Dont u believe a rationalist can't have spiritual thoughts?
    ഫെബ്രുവരി 25 11:03am-ന് · 1 ഇഷ്ടം


  • Pma Nasar Doha Abhayankar Abhay അങ്ങിനെ മനുഷ്യന് കിട്ടിയതാണ് ബുദ്ധി. ജീവിക്കുക എന്നാ ലക്‌ഷ്യം ആണ് ജീവികല്‍ക്കുല്ലത് അല്ലാതെ വേറെ ലക്‌ഷ്യം ഒന്നും ഇല്ല.
    ____________________________
    മരണാന്തരം ഒന്നും ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ തൂങ്ങി ചത്തു കൂടെ .അതോടെ മനസമാധാനം കിട്ടുമല്ലോ ..എന്തിനാ ഇവിടെ കഷ്ടപ്പെട്ട് ജീവിച്ചു ടെന്‍ഷന്‍ അടിക്കുന്നത് ..?.
    ഫെബ്രുവരി 25 11:03am-ന് · 1 ഇഷ്ടം
  • Rahul Varma Sreeram do u consider spirituality synonymous with religion?nasar
    ഫെബ്രുവരി 25 11:03am-ന് · 1 ഇഷ്ടം
  • Rahul Varma Sreeram then you are sadly mistaken.my sudu friend
    ഫെബ്രുവരി 25 11:04am-ന് · 1 ഇഷ്ടം


  • Abhayankar Abhay നാസര്‍ എന്ത് കൊണ്ടാണ് അല്ലാഹു അല്ലാത്ത എല്ലാ ദൈവങ്ങളെയും അവിശ്വസിക്കുന്നത് എന്ന് പറയാമോ? ഉത്തരം ഖുര്‍ആന്‍ അങ്ങിനെ പായുന്നു എന്നാണെങ്കില്‍ അത് പോലെ വേറെ പുസ്തകങ്ങളില്‍ വേറെ ദൈവങ്ങളെ കുറിച്ചല്ലേ പറയുന്നത്? ഒരാള്‍ ഒരു ദൈവത്തെയും ഒരു മതത്തെയും തെരഞ്ഞെടുക്കാന്‍ ഉള്ള മാനദണ്ഡം എന്താണ് എന്ന് പറയാമോ? അത് സത്യമായി തോന്നി എങ്കില്‍ മറ്റുള്ളവര്‍ക്ക് മറ്റു മതങ്ങള്‍ സത്യമായി തോന്നിയത് കൊണ്ടായിരിക്കുമല്ലോ അവര്‍ അതില്‍ വിശ്വസിക്കുന്നത്. പിന്നെ യുക്തി അനുസരിച്ച് ചിന്തിച്ചു എന്ന് നാസറിന് ഏതായാലും ഉത്തരം പറയാന്‍ പറ്റില്ലല്ലോ കാരണം ഈ പോസ്റ്റില്‍ യുക്തി ചിന്ത നിരാകരിച്ചു വിശ്വസിക്കാനാണ് നാസര്‍ പറയുന്നത്. അപ്പോള്‍ എന്തില്‍ വിശ്വസിക്കണം എന്ന് ചോദിച്ചാല്‍, അതെങ്ങിനെ എനെനു ചോദിച്ചാല്‍ നാസര്‍ എന്ത് ഉത്തരം പറയും? ഒരു മറുപടി പ്രതീക്ഷിക്കാമോ?
    ഫെബ്രുവരി 25 11:40am-ന് · Edited · 1 ഇഷ്ടം · 1
  • Josh Kj Abhayankar Abhay നാസര്‍ എന്ത് കൊണ്ടാണ് അല്ലാഹു അല്ലാത്ത എല്ലാ ദൈവങ്ങളെയും അവിശ്വസിക്കുന്നത് എന്ന് പറയാമോ? ഉത്തരം ഖുര്‍ആന്‍ അങ്ങിനെ പായുന്നു എന്നാണെങ്കില്‍ അത് പോലെ വേറെ പുസ്തകങ്ങളില്‍ വേറെ ദൈവങ്ങളെ കുറിച്ചല്ലേ പറയുന്നത്? ഒരാള്‍ ഒരു ദൈവത്തെയും ഒരു മതത്തെയും തെരഞ്ഞെടുക്കാന്‍ ഉള്ള മാണ്ടാന്ധം എന്താണ് എന്ന് പറയാമോ? അത് സത്യമായി തോന്നി എങ്കില്‍ മറ്റുള്ളവര്‍ക്ക് മറ്റു മതങ്ങള്‍ സത്യമായി തോന്നിയത് കൊണ്ടായിരിക്കുമല്ലോ അവര്‍ അതില്‍ വിശ്വസിക്കുന്നത്. പിന്നെ യുക്തി അനുസരിച്ച് ചിന്തിച്ചു എന്ന് നാസറിന് ഏതായാലും ഉത്തരം പറയാന്‍ പറ്റില്ലല്ലോ കാരണം ഈ പോസ്റ്റില്‍ യുക്തി ചിന്ത നിരാകരിച്ചു വിശ്വസിക്കാനാണ് നാസര്‍ പറയുന്നത്. അപ്പോള്‍ എന്തില്‍ വിശ്വസിക്കണം എന്ന് ചോദിച്ചാല്‍, അതെങ്ങിനെ എനെനു ചോദിച്ചാല്‍ നാസര്‍ എന്ത് ഉത്തരം പറയും? ഒരു മറുപടി പ്രതീക്ഷിക്കാമോ?//nadannathu thanne.
    ഫെബ്രുവരി 25 11:08am-ന് · 1 ഇഷ്ടം · 1
  • Rahul Varma Sreeram Gods must be crazy .............is a nice movie.why do we have gods who are extremely selfish and self centred and want it s creations to go thru a test?is the creator really doubtful of its creativity ? Or is it a game like angry birds?
    ഫെബ്രുവരി 25 11:09am-ന് · 1 ഇഷ്ടം
  • Rijeesh Kumar SEVERE INTOLERENCE ..WHAT ELSE CAN WE CAN SAY ABOUT THE WORDS HE SPITTED... HE DONT EVEN CONSIDER ATHIEST AS A COBEING HUMAN.... EXISTENCE OF SOUL AND GOD IS YOUR BELIEF.... ITS NOT NECESSARY TO BE REAL ONLY BECAUSE YOU BELIEVE IT.. AND YOU ASK YOUR SAME SPECIES ARE LIFELESS MATTER ?...THATS BECAUSE OF YOUR FOOLISHNESS AND NARROW MINDNESS.... SINCE ATHIESTS ARE HOMOSAPIENS AND YOU BELONGS TO SAME SPECIES THE ABOVE QUESTIONS MATTERS FOR YOU ALSO..."BROTHER"...
    മൊബൈല്‍ ഉപയോഗിച്ച് ഫെബ്രുവരി 25 11:23am-ന് · 1 ഇഷ്ടം · 1
  • Rahul Varma Sreeram Believe me ,nasar.your mindset is flawed .you do good things to get worldly pleasures in paradise.your character is based on reciprocity.an atheist is a good person because the good character in ingrained in his persona
    ഫെബ്രുവരി 25 11:27am-ന് · 1 ഇഷ്ടം · 2
  • Rahul Varma Sreeram ity
    ഫെബ്രുവരി 25 11:27am-ന് · 1 ഇഷ്ടം


  • Abhayankar Abhay Pma Nasar Doha _________
    മരണാന്തരം ഒന്നും ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ തൂങ്ങി ചത്തു കൂടെ .അതോടെ മനസമാധാനം കിട്ടുമല്ലോ ..എന്തിനാ ഇവിടെ കഷ്ടപ്പെട്ട് ജീവിച്ചു ടെന്‍ഷന്‍ അടിക്കുന്നത് ..?.

    ഞാന്‍ പറഞ്ഞല്ലോ ജീവിക്കുക എന്നതാണ് ലക്‌ഷ്യം എന്ന് . പിന്നെ എങ്ങിനെയ തൂങ്ങി ചാവുന്നത്?
    ഫെബ്രുവരി 25 11:39am-ന് · 1 ഇഷ്ടം · 1
  • Josh Kj Pma Nasar Doha Abhayankar Abhay അങ്ങിനെ മനുഷ്യന് കിട്ടിയതാണ് ബുദ്ധി. ജീവിക്കുക എന്നാ ലക്‌ഷ്യം ആണ് ജീവികല്‍ക്കുല്ലത് അല്ലാതെ വേറെ ലക്‌ഷ്യം ഒന്നും ഇല്ല.
    ____________________________
    മരണാന്തരം ഒന്നും ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ തൂങ്ങി ചത്തു കൂടെ .അതോടെ മനസമാധാനം കിട്ടുമല്ലോ ..എന്തിനാ ഇവിടെ കഷ്ടപ്പെട്ട് ജീവിച്ചു ടെന്‍ഷന്‍ അടിക്കുന്നത് ..?.//നാണം ഇല്ലേ സുഹൃത്തെ?ഇത്തരം വിഡ്ഢിത്തം എഴുന്നുള്ളിക്കാന്‍ ?//
    ഫെബ്രുവരി 25 11:42am-ന് · 1 ഇഷ്ടം · 3
  • Anaz Mundekkad Anaz പദാര്‍ഥാതീതവും സ്ഥലകാലനൈര്യന്തര്യങ്ങള്‍ക്കതീതവുമായ ഇവയൊന്നും മനുഷ്യന് കണ്ടെത്താന്‍ ആവില്ല ///പദാര്‍ത്ഥതീതമായ കാര്യങ്ങളെ അനുഭവിച്ചറിയാന്‍ കഴിയില്ലേ ? എല്ലാം വസ്തിനിഷ്ട മായതായിരിക്കണം എന്ന് യുക്തിവാദി വാശി പിടിക്കുന്നില്ല . വസ്തു നിഷ്ടമായ കാര്യങ്ങളെ വസ്തുനിഷ്ടമായി കാണുകയും ആത്മനിഷ്ടമായ കാര്യങ്ങളെ ആത്മനിഷ്ടമായും കാണുന്നു . കാര്യങ്ങളെ സമീപിക്കുമ്പോള്‍ മുന്‍വിധി വിശ്ശ്വാസങ്ങള്‍ക്ക് പകരം സാമാന്യ യുക്തിക്ക് പ്രാമുഖ്യം കൊടുക്കുന്നു , യുക്തിവാദി .
    ഫെബ്രുവരി 25 1:53pm-ന് · 1 ഇഷ്ടം
  • Sadik Ali ലോകത്ത്-ഇത്ത്ര-അധികം-ചര്‍ച്ച-ചെയ്യുകയും-വിമര്‍ശിക്കുകയും-ചെയ്യുന്ന-മതം-വേറെ-ഉണ്ടെന്നു-തോന്നുന്നില്ല---ഇത്-തന്നെയാണ്-ഈ-മതത്തിന്റെ-പബ്ലിസിറ്റി-യും----------------------------കായ്കുന്ന-മാവിനേ-എറിയുകയുള്ളൂ-എന്ന-ഗുരുവചനം-ഓര്‍മ-വരുന്നു-----------------40olam muslim rajyangalund lokathu-------------kaykunna maramayathinal thanneya ithrayumalukalathine nenjilettiyathu,,,,,,,,,,ningaleyum nhangal kshanikkunnu,,,,,,,,,,,priya yukthivadi sodarare---------nashtappedan samanathinte oru kashanam mathram -----------KITANULLATHU PUTHIYORU LOKAM
    ഫെബ്രുവരി 25 4:49pm-ന് · 1 ഇഷ്ടം
  • Anooj Bharathan "" മനുഷ്യ സത്തയെ "" ഇത് കൂടെ വെക്തമാക്കാമോ ? കൂടെ മനസ് എന്താണ് എന്ന് കൂടെ വെക്തമാക്കു
    ഫെബ്രുവരി 25 5:37pm-ന് · 1 ഇഷ്ടം
  • Anooj Bharathan ജോഷ്‌ കെ ജി പറഞ്ഞതൊന്നും നാസറിന് മനസിലായില്ലെങ്കില്‍ പിന്നെ എനിക്ക് പറയാന്‍ മറ്റൊന്നും ഇല്ല .
    ഫെബ്രുവരി 25 6:01pm-ന് · 1 ഇഷ്ടം
  • Josh Kj Pma Nasar Doha Josh Kj വിഡ്ഢിത്തംവിഡ്ഢിത്തംവിഡ്ഢിത്തംവിഡ്ഢിത്തംവിഡ്ഢിത്തം.....എന്ന് പറയുകയല്ലാതെ എന്‍റെ ചോദ്യത്തിന് വസ്തുനിഷ്ടമായ മറുപടി പറയുന്നില്ല //എത്നാണെന്ന്?വസ്തു നിഷ്ടം?കഷ്ടം.
    ഫെബ്രുവരി 26 10:24am-ന് · 1 ഇഷ്ടം
  • Pma Nasar Doha Anooj Bharathan " മനുഷ്യ സത്തയെ "" ഇത് കൂടെ വെക്തമാക്കാമോ ? കൂടെ മനസ് എന്താണ് എന്ന് കൂടെ വെക്തമാക്കു
    ________________________________
    മനുഷ്യ സത്ത ,മനുഷ്യ അസ്തിത്വം എന്നത് ഈ പദാര്‍ത്ഥ ലോകത്തിന്‍റെ കെട്ടുപാടുകളില്‍ നിന്ന് ദുര്‍ബലനായ മനുഷ്യന് ഉള്‍ കൊള്ളാനവില്ല .
    മനസ്സ് എന്നത് നന്മയും തിന്മയും വേര്‍തിരിക്കുന്ന ചിന്താ മണ്ഡലം
    ഫെബ്രുവരി 26 2:10pm-ന് · 1 ഇഷ്ടം
  • Pma Nasar Doha Anaz Mundekkad Anaz പദാര്‍ഥാതീതവും സ്ഥലകാലനൈര്യന്തര്യങ്ങള്‍ക്കതീതവുമായ ഇവയൊന്നും മനുഷ്യന് കണ്ടെത്താന്‍ ആവില്ല ///പദാര്‍ത്ഥതീതമായ കാര്യങ്ങളെ അനുഭവിച്ചറിയാന്‍ കഴിയില്ലേ ? എല്ലാം വസ്തിനിഷ്ട മായതായിരിക്കണം എന്ന് യുക്തിവാദി വാശി പിടിക്കുന്നില്ല . വസ്തു നിഷ്ടമായ കാര്യങ്ങളെ വസ്തുനിഷ്ടമായി കാണുകയും ആത്മനിഷ്ടമായ കാര്യങ്ങളെ ആത്മനിഷ്ടമായും കാണുന്നു . കാര്യങ്ങളെ സമീപിക്കുമ്പോള്‍ മുന്‍വിധി വിശ്ശ്വാസങ്ങള്‍ക്ക് പകരം സാമാന്യ യുക്തിക്ക് പ്രാമുഖ്യം കൊടുക്കുന്നു , യുക്തിവാദി
    _______________________________
    മുന്‍വിധി വിശ്ശ്വാസങ്ങള്‍ അല്ല ഇവിടെ.മനുഷ്യന്‍റെ ജീവിത ലക്‌ഷ്യം പറഞ്ഞു തരാന്‍ ഈ പ്രപഞ്ചത്തിനു അതീതനെ കഴിയൂ .അല്ലാഹു മാത്രമാണ് ഈ പ്രപഞ്ചത്തിനു അതീതന്‍ എന്ന് അവകാശപ്പെട്ടിട്ടോള്ളൂതാനും .

    പദാര്‍ത്ഥതീതമായ കാര്യങ്ങളെ അനുഭവിച്ചറിയാന്‍ കഴിയും .
    ഫെബ്രുവരി 26 2:10pm-ന് · 1 ഇഷ്ടം
  • Pma Nasar Doha ഞാന്‍ പറഞ്ഞല്ലോ ജീവിക്കുക എന്നതാണ് ലക്‌ഷ്യം എന്ന് . പിന്നെ എങ്ങിനെയ തൂങ്ങി ചാവുന്നത്?
    ______________________________________
    എന്തിനു ജീവിക്കണം ..?ശ്വാസം നിലക്കുന്നതോടെ , കഷ്ട പെട്ട് ഉണ്ടാകിയെടുത്ത സമ്പത്തും സ്വാധീനവും മറ്റുകാര്യങ്ങളും മറ്റൊരാളുടെതായി മാറും

    പ്രയാസങ്ങളോട് ഈ ദുനിയാവില്‍ മല്ലിടാതെ ജീവിതം അസാധ്യം ..മരണ ശേഷം ശുദ്ധശൂന്യതയെങ്കില്‍ വേഗം മരിക്കുന്നത് അല്ലെ മികച്ച മാര്‍ഗ്ഗം ..?
    ഫെബ്രുവരി 26 2:10pm-ന് · 1 ഇഷ്ടം
  • Pma Nasar Doha Abhayankar Abhay എന്ത് കൊണ്ട് ഇസ്ലാം എന്ന ചോദ്യത്തിനു മാനവരാശിയുടെ ജീവിത ലക്ഷ്യത്തെ കുറിച്ച് മാര്‍ഗ ദര്‍ശനം നല്‍കാന്‍ കെല്‍പ്പുള്ള
    മതം ഇസ്ലാം മാത്രമാണുള്ളത് .

    ദ്രവ്യ പ്രപഞ്ചത്തിന്റെ കണിശമായ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് എത്തിനോക്കുവാനോ പറയുവാനോ മനു
    ഷ്യന്റെ കയ്യിലുള്ള ശാസ്ത്രസാങ്കേതിക കോപ്പുകള്‍ക്ക് കെല്‍പ്പില്ല. സ്ഥല കാല നൈര്യന്ത്യരത്തിനും
    പരമാണുവിന്റെ ഇട്ടാവട്ടത്തിനു മേലും തളക്കപ്പെട്ട മനുഷ്യ സ്വാതന്ത്രത്തില്‍ നിന്നുകൊണ്ട്,
    ഈ ലോകത്തിന്‍റെ പരമമായ കാരണം എന്താണ് ? എന്താണ് ഈ ദുനിയാവില്‍ ദുര്‍ബലനായ മനുഷ്യന്‍റെ ജീവിത ലക്‌ഷ്യം?, ജീവന്‍,
    മരണം, മരണാനാന്തരജീവിതം എന്നതിനെ കുറിച്ചൊന്നും പറയാന്‍ ലോകാവസാനം വരെ മനുഷ്യനാവില്ല. അത് പടച്ചവന്‍ മാനവര്‍ക്ക് അറിയിച്ചു തന്നത് പ്രവാചകന്മാരി ലൂടെയും വേദഗ്രന്ഥത്തിലൂടെയുമാണ്.
    ആരാണ് തന്നെ പടച്ച
    തെന്നും മരണാനാന്തരം എന്താണ് മനുഷ്യന്‍റെ
    അവസ്ഥയെന്നും ഈ ദുനിയാവില്‍ നന്മയില്‍ ചലിക്കേണ്ട ആവശ്യകതയും തിന്മയില്‍ നിന്ന് മാറി നില്‍ക്കെണ്ടാതിന്റെ ആവശ്യകതയും വ്യക്തമായി പറഞ്ഞു തരുന്ന
    ഇന്ന് ലോകത്ത്‌ ലഭ്യമായ കിടയറ്റ 
    മാര്‍ഗരേഖകള്‍വിശുദ്ധഖുര്‍ആനും 
    നബിചര്യയുമാണ്‌ .

    മാനവരാശിയുടെ മര്‍മ്മ പ്രധാനമായ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി തരാന്‍ മറ്റൊന്നും പര്യാപ്തമല്ല ...
    ഫെബ്രുവരി 26 2:10pm-ന് · 1 ഇഷ്ടം
  • Ajay Jacob Thomas Pma Nasar Doha : \\ദ്രവ്യ പ്രപഞ്ചത്തിന്റെ കണിശമായ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് എത്തിനോക്കുവാനോ പറയുവാനോ മനുഷ്യന്റെ കയ്യിലുള്ള ശാസ്ത്രസാങ്കേതിക കോപ്പുകള്‍ക്ക് കെല്‍പ്പില്ല. സ്ഥല കാല നൈര്യന്ത്യരത്തിനും
    പരമാണുവിന്റെ ഇട്ടാവട്ടത്തിനു മേലും തളക്കപ്പെട്ട 
    മനുഷ്യ സ്വാതന്ത്രത്തില്‍ നിന്നുകൊണ്ട്,
    ഈ ലോകത്തിന്‍റെ പരമമായ കാരണം എന്താണ് ? എന്താണ് ഈ ദുനിയാവില്‍ ദുര്‍ബലനായ മനുഷ്യന്‍റെ ജീവിത ലക്‌ഷ്യം?, ജീവന്‍,
    മരണം, മരണാനാന്തരജീവിതം എന്നതിനെ കുറിച്ചൊന്നും പറയാന്‍ ലോകാവസാനം വരെ മനുഷ്യനാവില്ല. അത് പടച്ചവന്‍ മാനവര്‍ക്ക് അറിയിച്ചു തന്നത് പ്രവാചകന്മാരി ലൂടെയും വേദഗ്രന്ഥത്തിലൂടെയുമാണ്\\
    ====================================
    ശാസ്ത്രത്തിലെ കോപ്പ്കള്‍ക്ക് പറ്റില്ലാത്ത കാര്യങ്ങള്‍, എങ്ങനെ ഒരു പുസ്തകത്തിന്‌ പറ്റും? പിന്നെ, യുക്തിവാദികളുടെ ശരീരം, ഈ പ്രപഞ്ചത്തില്‍ താങ്കള്‍ പറഞ്ഞത് പോലെ വെറും ഒരു പിണ്ഡം ആണെങ്കില്‍, ഈ പ്രപഞ്ചത്തില്‍ തന്നെ വസിക്കുന്ന മനസും ആത്മാവും പിണ്ഡം തന്നെ.! ഇത് മനസിലാകാന്‍ നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള വിഡ്ഢിതരങ്ങള്‍ വായികേണ്ടാതില്ല...!
    ഫെബ്രുവരി 26 2:45pm-ന് · Edited · 1 ഇഷ്ടം · 1
  • Anooj Bharathan "" മനുഷ്യ സത്ത ,മനുഷ്യ അസ്തിത്വം എന്നത് ഈ പദാര്‍ത്ഥ ലോകത്തിന്‍റെ കെട്ടുപാടുകളില്‍ നിന്ന് ദുര്‍ബലനായ മനുഷ്യന് ഉള്‍ കൊള്ളാനവില്ല"" "" മനസ്സ് എന്നത് നന്മയും തിന്മയും വേര്‍തിരിക്കുന്ന ചിന്താ മണ്ഡലം "" ... ഞാന്‍ ഒന്നും പറയുനില്ല ,ഇതിനൊക്കെ ഉള്ള ഉത്തരം തന്നെ മറ്റു പോസ്റ്റുകളില്‍ ഉണ്ട് . വേണമെങ്കില്‍ വായിക്കാം .
    ഫെബ്രുവരി 26 6:30pm-ന് · 1 ഇഷ്ടം
  • Josh Kj Pma Nasar Doha ഞാന്‍ പറഞ്ഞല്ലോ ജീവിക്കുക എന്നതാണ് ലക്‌ഷ്യം എന്ന് . പിന്നെ എങ്ങിനെയ തൂങ്ങി ചാവുന്നത്?
    ______________________________________
    എന്തിനു ജീവിക്കണം ..?ശ്വാസം നിലക്കുന്നതോടെ , കഷ്ട പെട്ട് ഉണ്ടാകിയെടുത്ത സമ്പത്തും സ്വാധീനവും മറ്റുകാര്യങ്ങളും മറ
    ്റൊരാളുടെതായി മാറും

    പ്രയാസങ്ങളോട് ഈ ദുനിയാവില്‍ മല്ലിടാതെ ജീവിതം അസാധ്യം ..മരണ ശേഷം ശുദ്ധശൂന്യതയെങ്കില്‍ വേഗം മരിക്കുന്നത് അല്ലെ മികച്ച മാര്‍ഗ്ഗം ..//മരിച്ചാല്‍ യാതൊരു പ്രയോജനവും ഇല്ല എന്ന് കരുതുന്നവരെ പോയി മരിക്കൂ.മരിച്ചാല്‍ ഹൂരികളും മദ്യപ്പുഴയും കിട്ടും എന്ന് പറയുന്നവരെ ജീവിക്കൂ നല്ല വാദം തന്നെ.സ്വയം പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉള്ള വിവേകം ഇല്ലാതെ പ്രമാണം പ്രമാണം എന്ന് പറയുന്ന ആളുകള്‍ക്ക് ഇതൊക്കെ സഹജമാണ്..
    ഫെബ്രുവരി 27 1:10pm-ന് · 1 ഇഷ്ടം · 3
  • Abhayankar Abhay അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ രക്ത സാക്ഷിയാവാന്‍ നിരന്തരം പറയുന്ന ഒരു മതം. അങ്ങിനെ ചെയ്‌താല്‍ കിട്ടുന്ന സൂപ്പര്‍ മെഗാ ലോട്ടറി സമ്മാനങ്ങള്‍. എന്നിട്ടും നിങ്ങളൊക്കെ എന്തിനു ജീവിക്കുന്നു? പോയി ചാവേര്‍ ബോംബായിക്കൂടെ? ഞങ്ങള്‍ക്ക് തല്‍കാലം ഈ ജിവിതം കഴിഞ്ഞാല്‍ പിന്നെ ഒന്നും ഇല്ല. അത് കൊണ്ട് മതി വരുവോളം ജീവിച്ചോട്ടെ .
    ഫെബ്രുവരി 27 1:17pm-ന് · 1 ഇഷ്ടം · 1
  • Pma Nasar Doha പ്രയാസങ്ങളോട് ഈ ദുനിയാവില്‍ മല്ലിടാതെ ജീവിതം അസാധ്യം ..
    ശ്വാസം നിലക്കുന്നതോടെ , കഷ്ട പെട്ട് ഉണ്ടാകിയെടുത്ത സമ്പത്തും സ്വാധീനവും മറ്റുകാര്യങ്ങളും മറ്റൊരാളുടെതായി മാറും ...
    മരണ ശേഷം ശുദ്ധശൂന്യതയെങ്കില്‍ വേഗം മരിക്കുന്നത് അല്ലെ മികച്ച മാര്‍ഗ്ഗം ..?
    മാര്‍ച്ച് 3 8:05am-ന് · 1 ഇഷ്ടം
  • Abhayankar Abhay അതെന്തു ചോദ്യമാണ് നാസരെ? ഗള്‍ഫില്‍ സുഖമായി വലിയ ശംബളതോടെയും മറ്റു വീട് കാറ് ആനുകൂലയ്തോടെയും ജീവിക്കുന്ന ഒരാള്‍ തിരിച്ചു നാട്ടിലെത്തിയാല്‍ ഒന്നും ഉണ്ടാവില്ല എങ്കില്‍ പെട്ടെന്ന് തന്നെ ജോലി രാജി വെച്ച് നാട്ടിലേക്ക് പോകുമോ? അല്ല വേറെ ഒരാള്‍ ഗള്‍ഫില്‍ ജോലിയും കൂലിയും ഒക്കെ ഉണ്ട് അത്ര മെച്ചം ഒന്നും ഇല്ല. എന്നാല്‍ തിരിച്ചു നാട്ടിലെത്തിയാല്‍ പത്തു തലമുറയ്ക്ക് ജീവിക്കാനുള്ള തറവാട്ട്‌ സ്വത്തും കൂലിക്കാരും വാടക കെട്ടിടവും ഒക്കെയുണ്ട് എന്നാല്‍ ഗള്‍ഫില്‍ തന്നെ നിന്ന് കഷ്ടപെടാം എന്ന് തീരുമാനിക്കുമോ?

    മരിച്ചു ചെന്നാല്‍ ഒന്നും കിട്ടാനില്ലാത്ത- ഇവിടെ സുഖമായി ജീവിക്കുന്ന യുക്തിവാദിയാണോ ദൈവ മാര്‍ഗത്തില്‍ സമരം ചെയ്തു മരിച്ചാല്‍ സ്വര്‍ണം പൂശിയ വീടും കൊട്ടക്കണക്കിനു ഹൂറിമാരെയും കിട്ടുന്ന വിശ്വാസിയാണോ മരിക്കാന്‍ ധൃതി കാണിക്കേണ്ടത്?

    ഫെയ്സ്ബുക്കില്‍ സമയം കളയുന്നത് കൊണ്ട് ഒന്നും കിട്ടാനില്ല. എവിടെയെങ്കിലും പോയി അല്ല്‍ഹുവിന്റെ മാര്‍ഗത്തില്‍ മനുഷ്യബോംബായി പോട്ടിചിതരൂ നിങ്ങളെ കാത്തിരിക്കുന്നത് ബംബര്‍ ലോട്ടറിയാണ് .
    മാര്‍ച്ച് 3 9:32am-ന് · 1 ഇഷ്ടം
  • Sabu Sabu Abhayankar Abhay ഇവിടെ സുഖമായി ജീവിക്കുന്ന യുക്തിവാദിയാണോ ദൈവ മാര്‍ഗത്തില്‍ സമരം ചെയ്തു മരിച്ചാല്‍ സ്വര്‍ണം പൂശിയ വീടും കൊട്ടക്കണക്കിനു ഹൂറിമാരെയും കിട്ടുന്ന വിശ്വാസിയാണോ മരിക്കാന്‍ ധൃതി കാണിക്കേണ്ടത്?-----------ഇവിടെ ഏതു യുക്തിവാദിയാ അഭയാ,അത്രയ്ക്ക് സുഖമായി ജീവിക്കുന്നത്?ഇല്ലത്ത്‌ നിന്ന് പുറപ്പെടുകേം ചെയ്തു, അമ്മാത്ത് ഒട്ട് എത്തീമില്ല,എന്നാ അവസ്ഥയല്ലേ യുക്തിവാദികള്‍ക്ക്?
    മാര്‍ച്ച് 3 9:49am-ന് · Edited · 1 ഇഷ്ടം
  • Abhayankar Abhay സുഖം ആപേക്ഷികമായ ഒരു പദമാണ്. പരാതി പറയുന്ന ശീലം കുറവായതിനാല്‍ യുക്തിവാദികള്‍ എല്ലാം സുഖമായി തനെയാണ്‌ ജെവിക്കുനന്ത്. കഷ്ടാപ്പെടുന്നവരുടെ കണക്കെടുത്താല്‍ അത് മൊത്തം വിശ്വസികലായിരിക്കും.
    മാര്‍ച്ച് 3 9:46am-ന് · 1 ഇഷ്ടം
  • Sabu Sabu അഭയാ,ആത്മഹത്യ അല്ലാഹു വിരോധിച്ച കാര്യമാണ്.എങ്ങനെയാണ് ഒരുവന്‍ ആത്മഹത്യ ചെയ്തത്,അത് അവന്‍ നരകത്തില്‍ തുടര്‍ന്ന് കൊണ്ടെയിരിക്കുമെന്നു ഇസ്ലാം പഠിപ്പിക്കുന്നു.അത് കൊണ്ട് മനുഷ്യ ബോംബായി പോട്ടിചിതരിയിട്ടു കാര്യമില്ല,അവന്‍ നരകത്തില്‍ പോകും.
    മാര്‍ച്ച് 3 9:46am-ന് · 1 ഇഷ്ടം
  • Abhayankar Abhay ആത്മഹത്യ ചെയ്യാന്‍ ഞാന്‍ പറഞ്ഞില്ല -വേണ്ടെങ്കില്‍ വേണ്ട. ഇസ്ലാമിനു വേണ്ടി ബോംബായി പൊട്ടി തെറിച്ചാല്‍ അത് രക്തസാക്ഷിത്വം ആണ് എന്ന് മോടരെറ്റ് പണ്ഡിതനായ യൂസുഫുല്‍ ഖറദാവി വരെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനു നിങ്ങള്‍ കാത്തിരിക്കുന്നു? അഫ്ഘാനിലോ ഇറാഖിലോ കാശ്മീരിലോ പലസ്തീനിലോ പോയി പോട്ടിചിതരൂ. പാന്‍ ഇസ്ലാമിസത്തില്‌ ദേശീയതയ്ക്ക് സ്ഥാനം ഇല്ലല്ലോ. എല്ലാം നിങ്ങളുടെ നാടല്ലെ?
    മാര്‍ച്ച് 3 9:50am-ന് · 1 ഇഷ്ടം · 1
  • Sabu Sabu യൂസുഫുല്‍ ഖറദാവിയാണോ,അല്ലാഹു ആണോ വലുത?
    മാര്‍ച്ച് 3 9:52am-ന് · 1 ഇഷ്ടം


  • Mohammedkutty Kutty തങ്ങളുടെ തന്നെ fake ഉഗ്രന്‍ ..ഇതാണ് കളി ദിനേശാ .. അതൊന്നും എന്റെ അടുത്ത് വേണ്ട ....
    മാര്‍ച്ച് 3 9:54am-ന് · 1 ഇഷ്ടം
  • Abhayankar Abhay ? കുട്ടി പറഞ്ഞത് മനസ്സിലായില്ല
    മാര്‍ച്ച് 3 9:55am-ന് · Edited · 1 ഇഷ്ടം


  • Rahul Varma Sreeram No idea.adam was 90 feet tall.that s all i know
    മാര്‍ച്ച് 3 9:55am-ന് · 1 ഇഷ്ടം


  • Abhayankar Abhay അള്ളാഹു പറഞ്ഞത് ഖറദാവി ഏറ്റു പറഞ്ഞതാ സാബുക്കാ. അതൊന്നും അറിയില്ലേ? ഇസ്ലാമിന്റെ പേരില്‍ രക്തസാക്ഷിയായാല്‍ ഗപ്പ് കിട്ടും ഗപ്പ്. പിന്നെ എന്തിനു ഇവിടെ ജീവിച്ചിരിക്കുന്നു? പോയി രക്തസാക്ഷി ആയിക്കോടെ എന്നാണ് ഈ ഉള്ളവന്‍ ചോദിച്ചത് .
    മാര്‍ച്ച് 3 9:57am-ന് · 1 ഇഷ്ടം · 1
  • Pma Nasar Doha നിരപരാധിയെ കൊല ചെയ്യുന്നത് വലിയ തെറ്റാണു ഇസ്ലാമില്‍ .ആര്‍ അണു മണി തുക്കം നന്മ ചെയ്‌താല്‍ അത് അവന്‍ കാണും തിന്മ ച്യ്താല്‍ അതും അവന്‍ അനുഭവിക്കും .ഒട്ടും അനീതിയില്ല മരണാനന്തര വിചാരണ നാളില്‍ എന്നാണ് ഖുര്‍ആന്‍ മുന്നറിയിപ് നല്‍കുന്നത് .

    .ഇസ്ലാമിന്റെ പേരില്
    ‍ മുസ്ലിം നാമധാരികള്‍ ചെയ്തു കൂട്ടുന്നത്‌ കോപ്രായങ്ങള്‍ അല്ല ,അങ്ങനെ വിമര്‍ശിക്കുകയാണെങ്കില്‍ എല്ലവിഭാഗത്തിന്റെയും വികാരാജീവികളായവരുടെ തെറ്റുകള്‍ വെച്ച് ആ വിഭാഗത്തെ വിമര്‍ശിക്കാന്‍ പറ്റും .

    പക്ഷേ ഈ മറു ചോദ്യങ്ങള്‍ ഒന്നും യുക്തിവാദിയുടെ ഈ താല്‍ക്കാലിക ജീവിതത്തിന്റെ ലക്‌ഷ്യം എന്താണ് എന്ന് പറയുന്ന ന്യായമായ മറു പടിയാകുന്നില്ല ....
    മാര്‍ച്ച് 14 2:51pm-ന് · 1 ഇഷ്ടം
  • Josh Kj Pma Nasar Doha നിരപരാധിയെ കൊല ചെയ്യുന്നത് വലിയ തെറ്റാണു ഇസ്ലാമില്‍ .ആര്‍ അണു മണി തുക്കം നന്മ ചെയ്‌താല്‍ അത് അവന്‍ കാണും തിന്മ ച്യ്താല്‍ അതും അവന്‍ അനുഭവിക്കും .ഒട്ടും അനീതിയില്ല മരണാനന്തര വിചാരണ നാളില്‍ എന്നാണ് ഖുര്‍ആന്‍ മുന്നറിയിപ് നല്‍കുന്നത് .

    .ഇസ്
    ലാമിന്റെ പേരില്‍ മുസ്ലിം നാമധാരികള്‍ ചെയ്തു കൂട്ടുന്നത്‌ കോപ്രായങ്ങള്‍ അല്ല ,അങ്ങനെ വിമര്‍ശിക്കുകയാണെങ്കില്‍ എല്ലവിഭാഗത്തിന്റെയും വികാരാജീവികളായവരുടെ തെറ്റുകള്‍ വെച്ച് ആ വിഭാഗത്തെ വിമര്‍ശിക്കാന്‍ പറ്റും .

    പക്ഷേ ഈ മറു ചോദ്യങ്ങള്‍ ഒന്നും യുക്തിവാദിയുടെ ഈ താല്‍ക്കാലിക ജീവിതത്തിന്റെ ലക്‌ഷ്യം എന്താണ് എന്ന് പറയുന്ന ന്യായമായ മറു പടിയാകുന്നില്ല ....//കുറെ നാളായി ഇദ്ദേഹം ഇതും ചോദിച്ചു നടക്കുന്നു.താല്ക്കാലിക ജീവിതമോ?താങ്കളൊക്കെ വിചാരണ വിചാരണ എന്ന് പറയാൻ എന്തിനെ എടുത്തു വച്ചു വിചാരണ ചെയ്യും എന്നാണു?.
    മാര്‍ച്ച് 17 11:13am-ന് · 1 ഇഷ്ടം
  • Pma Nasar Doha Josh Kjകുറെ നാളായി ഇദ്ദേഹം ഇതും ചോദിച്ചു നടക്കുന്നു.താല്ക്കാലിക ജീവിതമോ?
    ________________________________
    യുക്തി വാദികളായ നിങ്ങളോട് യുക്തിപരമായ ഒരു ചോദ്യം ചോദിച്ചു എന്നേയുള്ളൂ ...ന്യായ മായ മറുപടി യുണ്ടെങ്കില്‍ പറയൂ ..

    മുന്നറിയിപ്പോ അനുവാദമോ കൂടാതെ ലഭിച്ച ഈ താല്‍കാലിക ജീവിതത്തില്‍ ദുര്‍ബലനായ മനുഷ്യന്‍റെ ജീവിത ലക്ഷ്യമെന്താണ് ...?
    മാര്‍ച്ച് 19 2:18pm-ന് · 1 ഇഷ്ടം
  • Abdul Majeed Anakkara nannaayi,maximum adichu polichu jeevikkukka...theernnu pokunnathu vare...what else....
    മാര്‍ച്ച് 19 2:26pm-ന് · 1 ഇഷ്ടം
Posted by Unknown at 1:35 AM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Home
Subscribe to: Post Comments (Atom)
.


















.
___ഏടുകളില്‍ .._________ _____________________________

ജീവ-സ്പന്ദനം തേടുന്നത് ..

Photobucket _______________________

ഒട്ടുമിക്കവരുടെയും മനസ്.....

Photobucket _______________________

തുല്ല്യ തയില്ലാത്ത അനീതിയുടെ ഇര ..

Photobucket _______________________

അദൃശ്യം ..മനുഷ്യന്‍ .... ജിന്ന് .. Photobucket _______________________

അത്ഭുതമീയാത്ര സംവിധാനം .

Photobucket _______________________

ജീവിതം പുകഞ്ഞുതീരുമ്പോള്‍

Photobucket _______________________

നിറമാര്‍ന്ന സൗന്ദര്യ പകിട്ട് ..

Photobucket _______________________

ഒരിക്കെലെങ്കിലും കുസൃതി തുളുമ്പാത്ത ബാല്യകാലമുണ്ടോ .....

Photobucket _______________________

ഈ തിരിച്ചറിവ്‌ നല്ലതു തന്നെ...............

Photobucket _______________________

ഉമ്മ പുണ്ണ്യത്തിനായുള്ള കലവറ ....

Photobucket ______________________

മൊഴികള്‍ ..ജീവിതനെല്ലിപ്പടികള്‍

Photobucket ______________________

പ്രണയവും കാരുണ്യവും

 photo 426914_521544121210983_2061956317_n.jpg ______________________

വിസ്മയമീ ലോകം ..

Photobucket _______________________ ഫേസ്‌ബുക്ക്‌ സൌഹൃദ സംവാദം __________________

യുക്തിവാദം.... Photobucket

_____ ______ഹജ്ജ്  photo Difference-Between-Hajj-and-Umrah-.jpg ________ ______ ആത്മാവും യുക്തിവാദിയും_____Photobucket _____ _____മനുഷ്യരെ ആടുചോര കുടിപ്പിക്കുന്ന ആചാരങ്ങള്‍ Photobucket_______ യുക്തിവാദിയും ജീവനും 1 യുക്തിവാദിയും ജീവനും 2 Photobucket_____________________ സ്ത്രീ ഇസ്ലാമില്‍ Photobucket

ജമാഅത്തെ ഇസ്ലാമിയുടെ വികലവാദങ്ങള്‍ .........Photobucket ______________ റോഡില്‍ തല്ലിചതക്കപ്പെടുന്ന സ്ത്രീ രക്ത്നങ്ങള്‍

Photobucket ________________ *ഇഖാമാത്തുദ്ദീന്‍. Photobucket ______________ ഇയ്യാക്ക നഅബുദു Photobucket

ദുര്‍ബല ഹദീസ് -ചര്‍ച്ച

Photobucket _____________________

മാസപ്പിറവി -ചര്‍ച്ച

Photobucket

_______________-

Map ഈ ബ്ലോഗിനെ കുറിച്ച്

_____

Ethereal theme. Powered by Blogger.